പാലക്കാട്; ജില്ലയിൽ ഇന്ന് തൃശൂർ സ്വദേശിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മൂന്ന് പേരും ചെന്നൈയിൽ നിന്ന് വന്നവരാണ്. ഇതിൽ രണ്ടുപേർ കടമ്പഴിപ്പുറം സ്വദേശികളും ഒരാൾ തൃശൂർ സ്വദേശിയാണ്.മെയ് പതിനാലിന് ചെന്നൈയിൽ നിന്ന് വന്ന കടമ്പഴിപ്പുറം സ്വദേശിയായ യുവതി (26),മെയ് ആറിന് ചെന്നൈയിൽ നിന്നുവന്ന കടമ്പഴിപ്പുറം സ്വദേശി (35), മെയ് 15ന് വാളയാർ അതിർത്തിയിൽ എത്തി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Za8ESQ
via IFTTT

0 Comments