ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് പാലക്കാട് എത്തിയത് 31 പ്രവാസികൾ

പാലക്കാട്; ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നും കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (മെയ്‌ 16) ജില്ലയിലെത്തിയത് 31 പാലക്കാട് സ്വദേശികൾ. ഇവരിൽ എട്ടുപേർ ഇൻസ്ടിട്യുഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കി 23 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവർ 15 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.അബുദാബിയിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZdemDB
via IFTTT

Post a Comment

0 Comments