തൃശൂര്‍: തൃശൂരില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. കമ്പല്ലൂര്‍ ആമ്പല്ലൂര്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 8.16നായിരുന്നു സംഭവം. 2 സെക്കന്റില്‍ മാത്രമാണ് ചലനം അനുഭവപ്പെട്ടത്. പുതുക്കാട്, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന്  പ്രകമ്പനം അനുഭവപ്പെട്ടതായാണ് പറയുന്നത്. വിമരമറിഞ്ഞ് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ സ്ഥലങ്ങളില്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/qjTEPOB
via IFTTT