തൃശൂര്‍: കനത്ത മഴ തുടരുന്നതിനിടെ തൃശൂരില്‍ മിന്നല്‍ ചുഴലിയും. ചാലക്കുടിയിലെ കൂടപ്പുഴയിലാണ് രാവിലെ 11 മണിയോടെ മിന്നല്‍ ചുഴലിയുണ്ടായത്. ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വാഹനങ്ങള്‍ക്കും വൈദ്യുതി കമ്പികള്‍ക്കും മുകളിലേക്കാണ് മരങ്ങള്‍ വീണത്. നിരവധി വാഹങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണതോടെ പ്രദേശത്തെ വൈദ്യുതിബന്ധം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/sNSeipZ
via IFTTT