തിരുവനന്തപുരം:  വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരുടെ അയൽവാസിയായ സുഭാഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. വിശദമായ തുടര്‍ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. വിവാദമായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‌‍ട്ട് നൽകാൻ വനിതാ കമ്മീഷൻ കൊല്ലങ്കോട് പോലീസിന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Kkfme1r
via IFTTT