സാങ്കേതിക വിദ്യയെ കീഴ്‌പ്പെടുത്താനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ സമ്പാദിക്കണം: സ്പീക്കര്‍ എഎന്‍ ഷംസീര്‍

തൃശൂര്‍: സാങ്കേതികവിദ്യ മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന കാലത്ത് സാങ്കേതിക വിദ്യയെ കീഴ്‌പ്പെടുത്താനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ സമ്പാദിക്കണമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. നാട്ടിക നിയോജകമണ്ഡലത്തിലെ പഠന മികവ് പുലര്‍ത്തിയ പ്രതിഭകള്‍ക്കുള്ള എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനനുസരിച്ച് അധ്യാപകരും തയ്യാറെടുക്കേണ്ടതുണ്ട്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/YhrxGzW
via IFTTT

Post a Comment

0 Comments