പാലക്കാട്: തെരുവ് നായകളെ കൊണ്ട് പൊറുതിമുട്ടി ജനം. ജില്ലയിൽ കഴിഞ്ഞ 23 ദിവസത്തിനിടെ 1519 പേരാണ് നായകടിച്ച് ചികിത്സ തേടിയത്. തെരുവ് നായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ഏപ്രിൽ മുതൽ ജില്ലയിൽതെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു. 1,688 നായകൾക്കാണ് കുത്തിവെപ്പ് എടുപ്പിച്ചത്. കടിയേൽക്കുന്നവർക്ക് പേ വിഷബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0ErmlGi
via IFTTT
 
 

0 Comments