പാലക്കാട്: ജില്ലയില്‍ ഇന്നലെ മാത്രം ലഭിച്ചത് 12.91 മില്ലീ മീറ്റര്‍ മഴ . കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് വീടുകള്‍ക്ക് ഭാഗികമായും ആലത്തൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ചിറ്റൂരിലും ഒറ്റപ്പാലത്തും ഓരോ വീട് വീതവും പട്ടാമ്പിയിൽ 6 വീടുകളുമാണ് തകർന്നത്.  ഇന്നലെ ആലത്തൂർ താലൂക്കിലാണ് ഏറ്റവും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hacfqYx
via IFTTT