കുതിരാൻ പാലം വീണ്ടും തകർന്നു; വിള്ളൽ വീണത് ബീമുകൾ ചേരുന്ന ഭാഗത്ത്

പാലക്കാട്: കുതിരാൻ തുരങ്കത്തിനു മുൻപിലെ പാലം വീണ്ടും തകര്‍ന്നു. ബീമുകൾ ചേരുന്ന ഭാഗത്താണ് വിള്ളൽ ഉണ്ടായത്. ഇതോടെ ഈ ഭാഗം കുത്തിപ്പൊളിച്ച് ടാറിങ്ങ് കമ്പനിയായ കെ എം സി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പണി ആരംഭിച്ചതോടെ റോഡിന്റെ ഒരു ഭാഗത്ത് കൂടി മാത്രമാണ് വാഹനഗതാഗതം അനുവദിക്കുന്നത്. നിലവിൽ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുമ്പോൾ വലിയ കുലുക്കവും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/AghrjTC
via IFTTT

Post a Comment

0 Comments