തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ പത്ത് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവരില്‍ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. റോഡിലൂടെ നടന്നുപോയവര്‍ക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു. വല്ലച്ചിറ ഭാഗത്തായിരുന്നു ആദ്യം നായയുടെ ആക്രമണം . തുടര്‍ന്ന് ഊരകം ഭാഗത്തേക്കും പുച്ചന്നിപ്പാടം ഭാഗത്തേക്കും ഈ നായ പോവുകയായിരുന്നു. നായയ്ക്ക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Zd0LMyi
via IFTTT

0 Comments