തൃശൂര്‍: ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത നാല് തൃശൂര്‍ സ്വദേശികള്‍ സുരക്ഷിതര്‍. കാരമുക്ക് വിളക്കുകാല്‍, കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജീഷ് എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലെത്തി തൃശൂര്‍ക്ക് വരാനായിരുന്നു പദ്ധതി. അപകടത്തില്‍പ്പെടട പാടത്തിലേക്ക് മറിഞ്ഞ ബോഗിയിലാണ് ഇവര്‍ ഉണ്ടായിരുന്നത്. ഒരു
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/e94rM1m
via IFTTT

0 Comments