തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂര്‍ സ്വദേശിയായ രതീഷിനെ തേടി ഒരു ഫോണ്‍ കോള്‍ എത്തിയിരുന്നു. ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റിയ വിവരമായിരുന്നു ആ ഫോണ്‍ കോളിലുണ്ടായിരുന്നത്. തൃശൂര്‍ അന്തിക്കാട് സ്വദേശിയായ രതീഷിന്റെ തൊഴിലാളികള്‍ ക്ഷേത്ര നിര്‍മ്മാണ ജോലിക്കായി കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. എട്ട് പേരില്‍ നാല് പേര്‍ കഴിഞ്ഞ ദിവസം നാട്ടിലെട്ടിയിരുന്നു. ബാക്കിയുണ്ടായിരുന്ന നാല് പേര്‍ ഇന്നലെ അപകടത്തില്‍പ്പെട്ട
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/nJ8MVKu
via IFTTT

0 Comments