തിരുവനന്തപുരം: സിവിൽ സർവ്വീസ്‌ പരീക്ഷയിൽ വിജയിച്ച ഷെറിൻ ഷഹാനയെ സന്ദർശിച്ച് മന്ത്രി എംബി രാജേഷ്. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ടെന്നും ഷഹാനയുടെ നിശ്ചയദാർഢ്യവും തളരാത്ത പോരാട്ടവീറും ഒരുപാട്‌ മനുഷ്യർക്ക്‌ പ്രചോദനത്തിന്‌ കാരണമാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പ് വായിക്കാം പ്രകാശം പരത്തുന്നൊരു പെൺകുട്ടിയെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌. നിരാശയുടെയും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/cXgT9I5
via IFTTT