തൃശൂര്‍: തെരുവുനായയുടെ കടിയേറ്റ് അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. തൃശൂര്‍ മുണ്ടക്കയത്ത് താഴം റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. മുക്കക്കണ്ടത്ത് സുരേഷിന്റെ ഭാര്യ ബിന്ദു ( 44), മകള്‍ ശ്രീക്കുട്ടി ( 22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നു പോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവുനായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു. ഇരുവരും തൃശൂര്‍ മെഡിക്കല്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/TJiSY2C
via IFTTT

0 Comments