തൃശൂര്‍: വാട്‌സാപ്പ് വഴി സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ സംഘത്തെ തൃശൂര്‍ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വാട്‌സാപ്പ് ഉപയോഗിച്ച് ലോട്ടറി ചൂതാട്ടം നടത്തിയ വരവൂര്‍ തളി പിലക്കാട് വരമംഗലത്ത് വീട്ടില്‍ മുഹമ്മദ് കുട്ടി (55) തിരുമിറ്റക്കോട് കിഴക്കേ തറയില്‍ ഷിജു (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ ടി സി അനുരാജിന്റെ നേതൃത്വത്തിലുള്ള

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/XMKja8w
via IFTTT