സസഥനതത വണട പഴകയ മതസയ; തശരല പടകടയത 1500 കല

തൃശൂര്‍  : സംസ്ഥാനത്ത് വീണ്ടും പഴകിയ മീന്‍ പിടികൂടി. 1500 കിലോയോളം വരുന്ന പഴകിയ മീനാണ് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടു പോകാനായിരുന്നു മീന്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് തൃശൂരില്‍ എത്തിയ ഷാലിമാര്‍ എക്‌സ്പ്രസിലാണ് പഴകിയ മീന്‍ എത്തിയത്. ഒഡീഷയില്‍ നിന്നാണ് മീന്‍ എത്തിച്ചത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/AQ4KHsM
via IFTTT

Post a Comment

0 Comments