തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശിയായ 76കാരന്‍ ഏലിയാസിന്റെ ഷര്‍ട്ട് പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് ഷര്‍ട്ടില്‍ തീ പടര്‍ന്നുവെങ്കിലും ഉടനെ കെടുത്താനായത് കൊണ്ട് വലിയ അപകടം ഒഴിവായി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഏത് ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത് എന്ന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/TJkqYzb
via IFTTT

0 Comments