ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണല്ലോ വിവാഹ ദിവസം. സന്തോഷവും ആഘോഷവും നിറഞ്ഞ ദിവസം. അതുപോലെ തന്നെ ഒരു വ്യക്തിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വന്തമായി ഒരു ജോലി. സർക്കാർ ജോലി നേടുക എന്നത് ഒട്ടുമിക്ക മനുഷ്യന്മാരുടേയും ഏറ്റവും വലിയ സ്വപ്‌നം ആയിരിക്കും, എന്നാൽ വിവാഹവും ജോലി നേടാനുള്ള അവസരവും ഒന്നിച്ച് വന്നാൽ എന്തുചെയ്യും. ചളിങ്ങാട് പുഴങ്കരയില്ലത്ത് നവാസിന്റെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/hBsL49y
via IFTTT