തൃശൂര്‍: ജില്ലയിലെ നഴ്‌സുമാരുടെ സമരത്തില്‍ നിന്ന് നേരത്തെ നിശ്ചയിച്ച ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയതായി സമരക്കാര്‍. നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചതിനാലാണ് സമരത്തില്‍ നിന്ന് ഈ ആശുപത്രികളെ ഒഴിവാക്കുന്നത് എന്ന് സമരക്കാര്‍ അറിയിച്ചു. അമല, ജൂബിലി മിഷന്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍, മലങ്കര മിഷന്‍ ആശുപത്രികള്‍ ആണ് നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചത്. ഇതോടെ ഈ ആശുപത്രികളിലെ നഴ്‌സുമാര്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/OCyvKto
via IFTTT

0 Comments