തൃശൂര്‍: വര്‍ഷങ്ങളായി എഴുന്നള്ളിപ്പുകളില്‍ തലയെടുപ്പോടെ നിന്ന പാറമേക്കാവ് ദേവസ്വത്തിന്റെ കൊമ്പന്‍ പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ആന ചരിഞ്ഞത്. 60 വയസുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഒരു വര്‍ഷത്തോളമായി എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചിരുന്നില്ല. 2001ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നാണ് പാറമേക്കാവ് ദേവസ്വം ദേവീദാസനെ വാങ്ങിയത്. ആ വര്‍ഷത്തെ പൂരം കൊടിയേറ്റ് ദിവസമാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Rn7Z6vp
via IFTTT

0 Comments