തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിയ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഷാജി എന്ന യുവാവാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോമറില്‍ കയറി ആത്മഹത്യ ശ്രമം നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്ത് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നാണ് ഷാജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് സ്റ്റേഷനില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/7oPQcue
via IFTTT
 
 

0 Comments