തൃശൂര്‍: കേരളത്തിന്റെ ഫുട്‌ബോള്‍ ലഹരിയും ലയണല്‍ മെസ്സിയോടുള്ള ആരാധനയും ചേര്‍ന്നതായിരുന്നു ഇത്തവണ തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം. ആഘോഷത്തില്‍ നിറഞ്ഞ് നിന്നത് മെസ്സിയായിരുന്നു. എത്രത്തോളം കേരളം മെസ്സിയെ സ്‌നേഹിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു ഇത്. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് വര്‍ണക്കുടകള്‍ ഉയര്‍ത്തി. കുടകള്‍ക്ക് പുറമേ കോലങ്ങളും ഉയര്‍ത്തിയാണ് പാറമേക്കാവ് പൂരനഗരിയെ ആവേശത്തിലാക്കിയത്. ഇതിനിടെയാണ് കുടമാറ്റത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/12YkWFa
via IFTTT

0 Comments