തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം. അപകടത്തില്‍ രോഗിയും ദമ്പതികളുമടക്കം മൂന്ന് പേര്‍ പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. അര്‍ധരാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. ഒരു ഒമ്‌നി വാനില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം. ചൊവ്വന്നൂര്‍ എസ് ബി ഐ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/lHxWadV
via IFTTT
 
 

0 Comments