തൃശൂര്‍: വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് സാമ്പിള്‍ വെടിക്കെട്ട്. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തേക്ക് തിരികൊളുത്തും. സാമ്പിളിനും പകല്‍പൂരത്തിനുമായി ഓരോ വിഭാഗത്തിനും രണ്ടായിരം കിലോ വീതം പൊട്ടിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/J3FwIah
via IFTTT

0 Comments