കേരളത്തിലും പുറത്തുമായി ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവങ്ങളില്‍ ഒന്നാണ് തൃശൂര്‍ പൂരം. 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത് കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാനാണ്. തൃശൂര്‍ പൂരം കാണുന്നതിന് വേണ്ടി വിനോദ സഞ്ചാരികള്‍ അടക്കം എത്താറുണ്ട്. മേടം മാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ മഹാവിസ്മയത്തിന്റെ ശില്‍പിയായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/QDqxfwe
via IFTTT