തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന ഏപ്രില്‍ 28, 29, 30 മേയ് ഒന്ന് തീയതികളില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഹെലി കാം, എയര്‍ ഡ്രോണ്‍, ജമ്മി ജിംഗ് ക്യാമറകള്‍, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം ശ്രീ വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന വലിയ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cFlzND
via IFTTT
 
 

0 Comments