തൃശൂര്‍: എട്ട് വയസ്സുകാരി ആദിത്യശ്രീ തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്തും. ഫോണ്‍ തൃശൂര്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും. അതേസമയം സ്‌ഫോടന ശബ്ദം കുട്ടിയുടെ വീട്ടില്‍ നിന്ന് കേട്ടിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. അതിനര്‍ത്ഥം വന്‍ പൊട്ടിത്തെറിയാണ് നടന്നതെന്നാണ്. അപകടത്തിന് കാരണം ബാറ്ററിക്ക് അകത്തെ ജെല്‍ കടുത്ത ചൂടിനെ തുടര്‍ന്ന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/oiGHqux
via IFTTT

0 Comments