തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങള്‍ ഉപയോഗിക്കാന്‍ പെട്രോളിയും ആന്‍ഡ് സേഫ്റ്റി പ്രൊട്ടക്ഷന്‍ ( പെസോ) പ്രത്യേക അനുമതി നല്‍കി. ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട്, ഗുണ്ട് എന്നീ പരമ്പരാഗത ഇനങ്ങള്‍ വെടിക്കെട്ടുകളില്‍ ഉപയോഗിക്കാന്‍ 2008 മുതല്‍ നിയന്ത്രണങ്ങളുണ്ട്. 2016ലെ പൂറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് ഇത് കര്‍ശനമാക്കിയത്. എന്നാല്‍ തൃശൂര്‍ പൂരത്തിന് പരമ്പരാഗത

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/UxrTK8u
via IFTTT