പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന മുന്നറിയിപ്പുമായി പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. ട്രെയിനിന്റെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ വെച്ച് ട്രെയിൻ തടയാനാണ് തീരുമാനമെന്നും എംപി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് അയച്ച കത്തിന് പോലും കേന്ദ്രസർക്കാർ മറുപടി നൽകിയില്ലെന്നും എംപി കുറ്റപ്പെടുത്തി. 'ദക്ഷിണേന്ത്യയിലെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/A5WGMoP
via IFTTT