തൃശൂർ: പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ മൂന്ന് ശ്രീകോവിലുകൾക്കും പൊൻതിളക്കം. 18 കിലോ സ്വർണം ഉപയോ​ഗിച്ചാണ് മൂന്ന് ശ്രീകോവിലും പൊന്നിൽ പൊതിഞ്ഞത്. ക്ഷേത്രത്തിലെ സീതാരാമസ്വാമി ശ്രീകോവിൽ, ശിവക്ഷേത്രത്തിലെ ശ്രീകോവിൽ, അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിൽ എന്നിവയാണ് സ്വർണത്തിൽ പൊതിഞ്ഞിരിക്കുന്നത്. 24 കാരറ്റ് സ്വർണം ഉപയോ​ഗിത്താണ് ശ്രീകോവിൽ സ്വർണത്തിലാക്കിയത്. സ്വർണം സമർപ്പിച്ചത് കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ ആണ്. സീതാ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/BKj4YlL
via IFTTT