ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവത്തിന്റെ ലഹരിയിലാണ് ഇന്ന് തൃശൂര്‍ നഗരം. നാടും നഗരവും ഇന്ന് ആഘോഷത്തിന്റെ തിമിര്‍പ്പിലാണ്. ആനയും ചെണ്ടമേളവും വെടിക്കെട്ടുമായി ഇന്ന് മലയാളികള്‍ തൃശൂര്‍ പൂരം ആഘോഷിക്കുകയാണ്. എന്നാല്‍ ഈ തൃശൂര്‍ പൂരത്തെ നമുക്ക് ഒന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒന്നു ചിത്രീകരിച്ചാലോ. ഇപ്പോഴിതാ അങ്ങനെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/dwARCFy
via IFTTT