പാലക്കാട്: തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടിങ്ങിയ യുവാവിന് ​ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ഭൂതിവഴിയിലെ കൃഷിയിടത്തിൽ തേങ്ങ പൊളിക്കുമ്പോഴാണ് അപകടം ഉണ്ടായത് . മലപ്പുറം മഞ്ചേരി സ്വ​ദേശി അബ്ദുൾ റൗഫിന്റെ കൈയാണ് അബദ്ധത്തിൽ യന്ത്രത്തിനകത്ത് കുടുങ്ങിയത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആൾ ഉടൻ തന്നെ യന്ത്രം ഓഫാക്കിയെങ്കിലും കൈ മുട്ടടക്കം യന്ത്രത്തിന്റെ അകത്തേക്ക് പോയി. മൂന്ന് മണിക്കൂറിലധികം സമയം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/MT1Q2eA
via IFTTT