കേരളം തൃശൂർ പൂരത്തിന്റെ ആഘോഷത്തിലാണ്. പൂരങ്ങളുടെ പൂരം കാണാൻ ആളുകൾ ഒഴുകുകയാണ്. പൂരത്തിന് സാധാരാണ പുരുഷാരം ആണല്ലോ കാണാറുള്ളത്. ഇത്തവണ വീട്ടിൽ ഇരുന്ന് ടിവിയിലൂടെ അല്ലാതെ തൃശൂർ പൂരത്തിന്റെ ലഹരി നേരിട്ടറിയാൻ സ്ത്രീകശും വൻതോതിൽ എത്തിയിട്ടുണ്ട്. പലപ്പോഴും തിരക്കിനിടയിലൂടെ സുരക്ഷിതമായി പൂരം കാണാവാനുമോ എന്ന സംശയം കാരണം സ്ത്രീകൾ പൊതുവേ പൂരത്തിന് പോകാറില്ല, വളരെ കുറച്ച് ആളുകൾ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/BsQGpwO
via IFTTT

0 Comments