തൃശൂര്‍: പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരമിറങ്ങി. ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പന്‍ എറണാകുളം ശിവകുമാറാണ് ഇത്തവണ നട തുറന്നത്. പതിവിലും ചടങ്ങ് വൈകിയെങ്കിലും കാത്തിരുന്ന പൂര പ്രേമികള്‍ ആരവങ്ങള്‍ മുഴക്കി പൂരങ്ങളുടെ പൂരത്തിന് സ്വാഗതമരുളി. രാവിലെ നെയ്തലക്കാവ് ഭഗവതി കൊമ്പന്‍ എറണാകുളം ശിവകുമാറിന്റെ ശിരസില്‍ എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂരപ്പറമ്പില്‍ എത്തുകയായിരുന്നു. കിഴക്കൂട്ട് അനിയന്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/oB7dSxi
via IFTTT