തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ തീരുമാനമായി. പൂര ദിവസം നെയ്തലകാവിന്റെ തിടമ്പേറ്റും. നേരത്തെ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേര് ഒഴിവാക്കിയിരുന്നു. എന്നാല്‍ നെയ്തലക്കാവ് ദേവസ്വം ഇടപെട്ട് പൂരദിവസം രാമചന്ദ്രനെ ഇറക്കാനുള്ള നീക്കം നടത്തുകയായിരുന്നു. ഈ വര്‍ഷവും എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാനയാണ് തെക്കേനട തള്ളിത്തുറക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/EZP593L
via IFTTT