തൃശൂര്‍: തൃശൂരില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍. എരുമപ്പെട്ടി പഴവൂര്‍ സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് വയോധികന്‍ അറസ്റ്റിലായത്. പഴവൂര്‍ സ്വദേശിയായ മായിന്‍കുട്ടിയെയാണ് എസ് ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ് വൈകീട്ടാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ മായിന്‍കുട്ടി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ കരഞ്ഞ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/960fWge
via IFTTT