തൃശൂര്‍: വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തൃശൂരിലെ ഒല്ലൂരില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത് എന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ നാലരയോടെ ആണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോള്‍ ബസില്‍ 51 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ മന്നാര്‍കുടിയില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/NSOeZ3z
via IFTTT