മാലിന്യസംസ്കരണത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന മഴക്കാല പൂർവ്വ ശുചീകരണം വൃത്തിയുള്ള നവകേരളം ക്യാമ്പയിൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണം എന്നത് റിപ്പോർട്ട് എഴുതി തന്നാൽ തീരുന്ന പ്രശ്നമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/AxOjuyS
via IFTTT