പാലക്കാട്: ഏറെ കാലമായി ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത, മോദി ചായ വിറ്റുവെന്ന് പറയുന്ന റെയില്‍വെ സ്റ്റേഷന്‍ എന്നീ ചോദ്യങ്ങളിലാണ് ബിജെപി നേതാവ് വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയിലെ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെ എഎപി കണ്‍വീനറും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/cIhl2Gb
via IFTTT