അപകടത്തില്‍ പരിക്കേറ്റ യുവാവിന് മരുന്ന് മാറി നല്‍കി; ശ്വാസതടസം, വെന്റിലേറ്ററിലേക്ക് മാറ്റി

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാവിന് മരുന്ന് മാറി നല്‍കി. ഇതേ തുടര്‍ന്ന് രോഗിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനിരുന്ന ചാലക്കുടി പേട്ട പേരാട് വീട്ടില്‍ മണി അയ്യപ്പന്റെ മകന്‍ അമല്‍ ( 25) ആണ് മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/yXkzUva
via IFTTT

Post a Comment

0 Comments