അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം ; ഈ വർഷത്തെ രണ്ടാമത്തെ മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ഷോളയൂർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിൻ്റെ തൂക്കം. അമ്മ സുധ അരിവാൾ രോഗിയായിരുന്നു. ഇവരെ ദിവസങ്ങൾക്ക് മുൻപ് അഗളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/IjLRTNB
via IFTTT

Post a Comment

0 Comments