തൃശൂര്‍: 88 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 67കാരന്‍ അറസ്റ്റില്‍. വൃദ്ധനെ പരിചരിക്കാന്‍ വീട്ടിലെത്തിയ 67കാരനാണ് കേസിലെ പ്രതി. സംഭവത്തില്‍ പുത്തന്‍ ചിറ സദനംദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ മത്തായി ( 67 ) ആണ് അറസ്റ്റിലായത്. മാള എസ് എച്ച് ഒ സജിന്‍ ശശിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Aj5CnsH
via IFTTT