തൃശൂര്‍: ബൈക്ക് യാത്രികന് അനധികൃതമായി കൂളിംഗ് ഫിലും ഒട്ടിച്ചlതിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. തൃശൂര്‍ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശി നൗഷാദിനാണ് മോട്ടോര്‍ വാഹന വകുപ്പ് 3250 രൂപ പിഴയിട്ടത്. മൂവാറ്റുപുഴ ആര്‍ ടി ഒ ഓഫീസില്‍ നിന്നാണ് കത്ത് കിട്ടിയത്. എന്നാല്‍ നൗഷാദ് ഇപ്പോള്‍ അടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടില്ല. അങ്ങനെയുള്ള തനിക്ക് ഈ കത്ത്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/xVf1KEm
via IFTTT
 
 

0 Comments