തൃശൂര്‍: കേരളം പുരോഗതിയില്‍ എത്താന്‍ കാരണം ഏതെങ്കിലും ഒരു വിഭാഗം നടത്തിയ പ്രവര്‍ത്തനത്തിലൂടെ അല്ല എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. എല്ലാവരും ചേര്‍ന്നുണ്ടാക്കിയ നവോത്ഥാനത്തിലൂടെ ആണ് കേരളം പുരോഗമിച്ചത് എന്നും അത് മറച്ചുവച്ച് ചിലയാളുകള്‍ തങ്ങളാണ് നവോത്ഥാനം മുഴുവന്‍ ഉണ്ടാക്കിയതെന്ന നിലയില്‍ അട്ടിപ്പേറവകാശവുമായി രംഗത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/OXNsrYm
via IFTTT
 
 

0 Comments