‌പാലക്കാട്: പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി ബജറ്റ് അവതരണം.ബജറ്റ് അവലോകന റിപ്പോർട്ട്‌ മുൻകൂറായി നൽകിയില്ലെന്ന് ആരോപിച്ചായി പ്രതിപക്ഷം ബഹളം വെച്ചത്. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ബജറ്റ് കീറിയെറിഞ്ഞു. ഡെപ്യൂട്ടി ചെയർമാൻ ഇ കൃഷ്ണദാസായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അവതരിപ്പിക്കാനായി ഉപാധ്യക്ഷൻ എഴുന്നേറ്റതും പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് മുൻപ് വരുമാനവും ചെലവുമായി ബന്ധപ്പെട്ട

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/mKuloCD
via IFTTT