ജീവിക്കാൻ വേണ്ടി വെയിലത്തും മഴയത്തും ലോട്ടറി വിൽപന നടത്തുന്ന ആളുകളെ നമ്മൾ കണ്ടുകാണും. കയ്യിലെ ലോട്ടറി വിറ്റ് ലഭിക്കുന്ന പണം കൊണ്ട് വേണം അവർക്ക് ഭക്ഷണം കഴിക്കാൻ പോലും. ഇത്തരത്തിലുള്ള ആളുകളെ പറ്റിച്ച് പോകുന്ന ആളുകളുടെ വാർത്തകളും നമ്മൾ വായിച്ചിട്ടുണ്ടാവും. ഇപ്പോൾ ലോട്ടറി വിൽപ്പനക്കാരൻെറെ ലോട്ടറി തട്ടിയെടുത്തതായി പരാതി.  കാഴ്ചയില്ലാത്ത ആളുടെ ലോട്ടറിയാണ് തട്ടിയെടുത്തത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/XOPkScp
via IFTTT