തൃശൂര്‍ : ഗുരുവായൂരില്‍ 55 കോടിയുടെ മള്‍ട്ടിസ്‌പേഷ്യാലിറ്റി ആശുപത്രി നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് ആംബാനി. പ്രതിശ്രുത വധു രാധികയുമായി ക്ഷേത്രത്തില്‍ എത്തി തൊഴുത് മടങ്ങിയ ശേഷമായിരുന്നു ആനന്ദ് അംബാനി ഇക്കാര്യം അറിയിച്ചത് . കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആനന്ദും സംഘവും ക്ഷേത്ര ദര്‍ശനത്തിനായി ശ്രീകൃഷ്ണ കോളേജില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/nLBjbmU
via IFTTT