തൃശൂര്‍: ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വലിയ ആഘോഷത്തോടെ മുംബൈയിലെ വീട് ആന്റീലിയയില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ബോളിവുഡ് താരങ്ങള്‍ വരെ എത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/c4U6X0F
via IFTTT

0 Comments