പാലക്കാട്: പൊതുസ്ഥലങ്ങളിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അത്തരം പ്രദേശങ്ങളിൽ സൗന്ദര്യവത്കരണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ശുചീകരിക്കുന്ന ഇടങ്ങളിൽ പിന്നീട് മാലിന്യം തള്ളാൻ കഴിയാത്ത രീതിയിലുള്ള നടപടികൾ ആരംഭിക്കും. ഹരിത കർമ്മ സേന, ശുചിത്വമിഷൻ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുമായി യോജിച്ച് ജനകീയ ക്യാമ്പയിനിലൂടെയാണ് മാലിന്യനീക്കം നടത്തുകയെന്നും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/PGoTNVd
via IFTTT

0 Comments