ഗുരുവായൂരിൽ മാലിന്യങ്ങൾ തളളിയിരുന്ന ശവക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശം വൃത്തിയാക്കി സുന്ദരമാക്കിയതിനെ പ്രശംസിച്ച് മന്ത്രി എംബി രാജേഷ്. അവിശ്വസനീയമായ മാറ്റമാണ് ഈ പ്രദേശത്തുണ്ടായത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. ശവക്കോട്ട വൃത്തിയാക്കി വിശ്രമ കേന്ദ്രവും ചിൽഡ്രൺസ് പാർക്കും അടക്കം നിർമ്മിച്ച് മനോഹരമാക്കിയതിന് ഇപ്പോഴത്തെ നഗരസഭക്കും മുൻ നഗരസഭാ കൗൺസിലിനും മന്ത്രി അഭിനന്ദനം അറിയിച്ചു. കുചേലൻ അവിൽപ്പൊതിയുമായി സതീർഥ്യനായ കൃഷ്ണനെ കാണാൻ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3UOMjSa
via IFTTT